തളിപ്പറമ്പ: കേരള സർക്കാരിൻ്റെ മെഡിസെപ് പദ്ധതിയിൽ വഞ്ചനയെന്ന് ആരോപിച്ച് തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നിൽ കെ.പി.എസ്.ടി.എ ധർണ്ണ നടത്തി. അഡ്വ: കെ. ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു.സ്റ്റിബി. കെ.സൈമൺ അധ്യക്ഷത വഹിച്ചു.
എം.വി.സുനിൽകുമാർ,കെ.എം. ബിന്ദു,പി.വി. സജീവൻ,രമേശൻ കാന,എസ്.പി.സജിൻ,വി.ബി. കുബേരൻ നമ്പൂതിരി,


അരവിന്ദ് സജി,കെ.പി. സുനിൽകുമാർ സംസാരിച്ചു.ടി.അംബരീഷ് സ്വാഗതവുംകെ.പി.വിജേഷ് നന്ദിയും പറഞ്ഞു.
KPSTA staged a protest in front of the Taliparamba Education District Office against the Kerala government's MediCEP scheme.